മുക്കൂട്ടുതറ: ഇന്ത്യൻ ബാങ്ക് റിട്ടയേർഡ് ഉദ്യോഗസ്ഥൻ മുട്ടപ്പള്ളി കുന്നേൽ വീട്ടിൽ കെ.കെ കേശവന്റെയും പി.കെ സൗദാമിനിയുടെയും മകൻ അരവിന്ദ് കേശവും (ടെക്‌നോപാർക്ക് തിരുവനന്തപുരം) തൊടുപുഴ ചിറ്റേട്ട് വീട്ടിൽ രാധാകൃഷ്ണന്റെയും സുമയുടെയും മകൾ ഐശ്വര്യയും (ഇൻഫോ പാർക്ക് എറണാകുളം) വിവാഹിതരായി.