കട്ടപ്പന : ഗവ. ഐ.ടി.ഐ യിൽ വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ ഒഴിവുണ്ട്. താല്പര്യമുള്ള വനിതകൾ ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഐ ടി ഐ യിൽ നേരിട്ടെത്തി അപേക്ഷ നൽകാം. യോഗ്യത എസ് .എസ് .എൽ .സി . ഉയർന്ന പ്രായ പരിധി ഇല്ല. അപേക്ഷ ഫീസ് 100 രൂപ. അവസാന തീയതി 24. കൂടുതൽ വിവരങ്ങൾക്ക് 04868272216