hob-seabastin

കുമാരമംഗലം :കല്ലറക്കൽ സെബാസ്റ്റ്യൻ കെ.എ ( 65) നിര്യാതനായി .സംസ്‌കാരം ഇന്ന് 10 ന് നാഗപ്പുഴ പള്ളിയിൽ. ഭാര്യ: ലിസ സെബാസ്റ്റ്യൻ.മക്കൾ: മുത്ത്, നിധി, ജ്യൂവൽ. മരുമകൻ :ജോർജ്‌.