തൊടുപുഴ കെ.കെ.ആർ ജഗ്ഷൻ പെരുനിലത്ത് പി.എസ് ഹമീദ് ഹാജി (84) നിര്യാതനായി .കബറടക്കം നടത്തി .ഭാര്യ: സുബൈദ മക്കൾ നിസാർ,നൗഷാദ്, അനസ് (പെരുനിലം ജുവലേഴ്സ് ഉടമകൾ), ജാസ്മി, പാത്തുമ്മ .മരുമക്കൾ: ഷൈല , ഷീബ, ഷഹ്ബാനത്ത്,ഷംസ്, അഷറഫ് .