ചിറ്റൂർ : വാഴയ്ക്കൽ ജോസിന്റെ ഭാര്യ മേരി (കുട്ടിയമ്മ-74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് ചിറ്റൂർ സെന്റ് ജോർജ്ജ് പള്ളിയിൽ. മക്കൾ : ലിനി, ലിൻസി, ജോമോൻ (സിവിൽ പൊലീസ് ഓഫീസർ). മരുമക്കൾ : ജോയി, ഷിജു, ടിന്റു ജോൺ.