കാഞ്ഞാർ : മുല്ലക്കരിയിൽ എം.എം. ജോസ് (74) നിര്യാതനായി. ഭാര്യ : മേരി പ്രവിത്താനം പീടിയേക്കൽ കുടുംബാംഗം. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് ചക്കിക്കാവ് വിമലഗിരി പള്ളിയിൽ. മക്കൾ: സോണി. സിൽവിയ, സുബിൻ. മരുമക്കൾ : സജി ഇടക്കര, സണ്ണി മുണ്ടോലിപുത്തൻപുരയിൽ പയ്യനാൽ, അഞ്ജന മൂശാരിപറമ്പിൽ.