കോടിക്കുളം : ആയത്തുപാടത്ത് പരേതനായ മാത്യു ഐപ്പിന്റെ ഭാര്യ ലീലാമ്മ മാത്യു (84) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് കോടിക്കുളം സെന്റ് ആൻസ് പള്ളിയിൽ. പരേത കോടിക്കുളം ആലക്കപ്പിള്ളിൽ കുടുംബാംഗം.
മക്കൾ : ഷാലി, ഷീല, ഷെല്ലി, ഷാൻ, ഷാനി, ഷീന ഷിനോൾ.
മരുമക്കൾ : ജോസ് (വാളായിൽ തോട്ടക്കര, സജൻ പുല്ലാട്ട് (യു എസ് എ), സണ്ണി (ആനക്കല്ലുങ്കൽ അരുവിത്തറ), ലിസ്ബത്ത് (കുതിരവേലിൽ മരങ്ങോലി), ടോമി കാവുങ്കൽ (യു എസ് എ), സോജി കദളിയിൽ (യു എസ് എ), ബിനു ഇല്ലിമൂട്ടിൽ( യു എസ് എ). കോൺടാക്ട് നമ്പർ ഷാൻ 9446934244.