hob-jibu

അടിമാലി: ടൗണിലെ പച്ചക്കറി വ്യാപാരി 14ാംമൈൽ തടിക്കൂട്ടിൽ ജിബു ജേക്കബ് (46) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് അടിമാലി സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ. ഭാര്യ: മറയൂർ പൊട്ടക്കൽ കുടുംബാംഗം ഷൈബി. മക്കൾ: നിയ (ജർമ്മൻ ഭാഷാ വിദ്യാർത്ഥിനി ആലുവ), നിമി (പത്താംക്ലാസ്, വിശ്വദീപ്തി അടിമാലി)