തൂക്കുപാലം: രാമക്കൽമെട്ട് ബാലൻപിള്ള സിറ്റി ബ്ലോക്ക് 818 ൽ കെ. എസ്. സോമന്റെ (റിട്ട. സെയിൽസ് ടാക്സ് ഇൻസ്പെക്ടർ.) ഭാര്യ ഗിരിജ ടീച്ചർ( 63,-മുൻ എച്ച്. എം. ജി. എച്ച്. എസ്. എസ് കല്ലാർ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.മക്കൾ: ഡോ. ശ്രീലക്ഷ്മി, ഹരികൃഷ്ണൻ .മരുമകൻ: ഡോ.സജൽ. കെ കെ .