തൂക്കുപാലം: കുരിശുപാറ തകടിയേൽ കുന്നേൽ പരേതനായ മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടി (79) നിര്യാതയായി.സംസ്‌കാരം നടത്തി. മക്കൾ : ജോയി, ജോർജ്, മോളി, റെജി, ബിജു. മരുമക്കൾ: ചേച്ചമ്മ , ലീലാമ്മ, ജോയി, റാണി, മഞ്ചു.