hobjose64

ശാന്തിഗ്രാം: ഇടിഞ്ഞമല ഈട്ടിക്കൽ ജോസ് (64) നിര്യാതനായി. ഭാര്യ: മോളി തങ്കമണി മടുക്കക്കുഴി കുടുംബാംഗം. മക്കൾ: ലിബി, ഫാ. ടോണി (മേരിഗിരി സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി വികാരി). മരുമകൻ : ഷിനു പ്ളാങ്കീഴിൽ (വടശേരിക്കര). സംസ്കാരം ഇന്ന് 11 ന് കൊച്ചുകാമാക്ഷി സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളിയിൽ.