hobjohn

വെള്ളത്തൂവൽ : പോത്തുപാറ കുഴിഞ്ഞാലിൽ ജോൺ (69) നിര്യാതനായി. കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗമായും 20 വർഷക്കാലം എല്ലക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായും, വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് മെമ്പർ, കോൺഗ്രസ് (ഐ) വെള്ളത്തൂവൽ മണ്ഡലം പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.സംസ്‌കാരം ഇന്ന് നാലിന് പോത്തുപാറഅൽഫോൻസാപള്ളിയിൽ . കളത്തുകടവ് മുതുകാട്ടിൽ കുടുംബാംഗമായ ലീലാമ്മയാണ് ഭാര്യ.മക്കൾ: റിയ, റാണി ,ജോണി, അൽഫോൻസ. മരുമക്കൾ: ജിജി,നൈജോ ,ജിന്റുമിഥുൽഷാജി