തൂക്കുപാലം. മഞ്ഞപ്പാറ വട്ടക്കുന്നേൽ വീട്ടിൽ പരേതനായ തോമസ്സിന്റെ ഭാര്യ കത്രീന (108 ) നിര്യാതയായി. മക്കൾ: ജോസഫ്, തോമസ്സ്,കുര്യൻ,മേരി,എൽസി,ലില്ലിക്കുട്ടി,സുസമ്മ. മരുമക്കൾ: ത്രേസ്യാമ്മ,കുഞ്ഞമ്മ,ലീലാമ്മ,എബ്രഹാം,പാപ്പച്ചൻ,കുഞ്ഞുമോൻ,അവറാച്ചൻ. സംസ്‌കാരം ഇന്ന് രാവിലെ 11 ന് മഞ്ഞപ്പാറ കൃസ്തുരാജാ പള്ളി സെമിത്തേരിയിൽ.