കരിങ്കുന്നം: വീരൻപറമ്പിൽ ബേബി ജോസഫ് (തോമസ് - 70) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് നെടിയകാട് ലിസ്യു പള്ളിയിൽ. ഭാര്യ: മോളി ആലക്കോട് തൊണ്ടിപ്പറമ്പിൽ കുടുംബാംഗം. മക്കൾ: മോബി (ദുബായ്), ജൂബി (യു.കെ). മരുമക്കൾ: നീതു തരണിയിൽ (അരിക്കുഴ), മെബിൻ മാത്യു കൊടക്കനാൽ, പൂഞ്ഞാർ (യു.കെ).