കുമളി: അമരാവതി ആനിത്തോട്ടത്തിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ ഭവാനിയമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. പരേത കോട്ടയം ചെറുവള്ളി വെള്ളാപ്പിള്ളിൽ കുടുംബാംഗം. മക്കൾ: കെ.വി. സന്തോഷ്‌കുമാർ (ചീഫ് റിപ്പോർട്ടർ, ഏഷ്യാനെറ്റ് ന്യൂസ്, ഇടുക്കി ), കെ.വി. ഹരികുമാർ. മരുമക്കൾ: പ്രവിത, ശാലിനി.