hob-francis
ഫ്രാൻസിസ് അബ്രാഹം

തൂക്കുപാലം: എഴുകുംവയൽ പുറയാറ്റ് വീട്ടിൽ ഫ്രാൻസിസ് അബ്രാഹം (അപ്പച്ചൻ - 78)​ നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: റോസമ്മ. മക്കൾ: അനു, അജീഷ്, അനീഷ്. മരുമക്കൾ: ബിന്ദു, ഷൈനി, സിൽവി.