തൂക്കുപാലം: താന്നിമൂട് ബ്ലോക്ക് നമ്പർ 144 ൽ പരേതനായ സുകുമാരന്റെ ഭാര്യ സരോജിനി (70) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ: മനോജ്കുമാർ, സന്തോഷ്‌കുമാർ, മഞ്ചു, രഞ്ജു. മരുമക്കൾ: അമ്പിളി, ഷീബ, രാജേഷ്, സുഭാഷ്.