വണ്ണപ്പുറം: ഉഴുന്നാലിൽ പരേതനായ ജോണിന്റെ ഭാര്യ മോനിക്ക ജോൺ (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് കാളിയാർ സെന്റ് റീത്താസ് ഫൊറോനാ പള്ളിയിൽ. പരേത രാമപുരം ആളോപ്രായിൽ കുടുംബാംഗം. മക്കൾ : എത്സി, ലീല, പരേതനായ ജോയി (പൊലീസ് ), ലില്ലിസ മോളി, ജെസി, ഡെയ്സി, ഷാജി, റെജി, റീന. മരുമക്കൾ : ജോസഫ് ഞാറുകുന്നേൽ, മാത്യു ചേലപ്പുറം, ജോസ് വട്ടക്കുന്നേൽ, ഗ്രേസി ചേലപ്പുറം, ജോൺ മാടവന, ജോൺസൺ പനക്കചാലിൽ, ഡാന്റി ചിങ്ങംതോട്ടത്തിൽ, സൂസൻ കിഴക്കേടത്ത്, ജോൺസൺ മൂലശ്ശേരിൽ, ബൈജു പൂപ്പാറയിൽ.