hob-jose
ജോ​സ്

​ശാ​ന്തി​ഗ്രാം​:​ ഇ​ടി​ഞ്ഞ​മ​ല​ ഈ​ട്ടി​ക്ക​ൽ​ ജോ​സ് (​6​4​)​​ നി​ര്യാ​ത​നാ​യി​. സം​സ്കാ​രം​ ന​ട​ത്തി​. ഭാ​ര്യ:​ മോ​ളി ത​ങ്ക​മ​ണി​ മ​ടു​ക്ക​ക്കു​ഴി​ കു​ടും​ബാം​ഗം​. മ​ക്ക​ൾ:​ ലി​ബി​,​​ ഫാ​. ടോ​ണി​ (​മേ​രി​ഗി​രി​ സെ​ന്റ് മേ​രീ​സ് മ​ല​ങ്ക​ര​ ക​ത്തോ​ലി​ക്കാ​ പ​ള്ളി​ വി​കാ​രി​ )​​. മ​രു​മ​ക​ൻ​:​ ഷി​നു​ പ്ളാ​ങ്കി​ഴി​ൽ​ വ​ട​ശ്ശേ​രി​ക്ക​ര​.