രാജാക്കാട്: ഗവ ഐ.ടി.ഐ യിലെ എൻ.സി.വി.റ്റി കോഴ്‌സുകളായ വെൽഡർ, പ്ലംബർ എന്നീ ഏകവസ്തര ട്രേഡുകളിലെ ഒഴിവുളള ഏതാനും സീറ്റുകളിലേയ്ക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. യോഗ്യത: എസ്.എസ്.എൽ.സി. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, ആധാർ എന്നിവയുടെ അസ്സലും പകർപ്പും , നാല് ഫോട്ടോയും സഹിതം അപേക്ഷിക്കുക. അപേക്ഷ ഫീസ് 100 രൂപ, പ്രവേശന തുക: ജനറൽ വിഭാഗം 1950, എസ്.സി/എസ്.ടി1010, ഒ.ഇ.സി1510. അവസാന തിയ്യതി : 27 ഫോൺ:04868241813, 9895707399, 8547572772.