തൊടുപുഴ : ജില്ലാ ആശുപത്രിക്ക് കീഴിൽ പ്രൈമറി പാലിയേറ്റീവ് ഹോം കെയർ സെക്കന്റ് യൂണിറ്റിന് 7 സീറ്റ് വാഹനം ലഭ്യമാക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോമുകൾ 29 വൈകിട്ട് 3 വരെ ലഭിക്കും. 30 ന് ഉച്ചയ്ക്ക് 12 വരെ ടെണ്ടർ അപേക്ഷകൾ സ്വീകരിക്കും. അന്ന് 2.30 ന് തുറന്ന് പരിശോധിക്കുന്നതുമാണ്. ഫോൺ: 04862 222630.