​ഏ​ല​പ്പാ​റ​ :​ ഏ​ല​പ്പാ​റ​ ശ്രീ​കൃ​ഷ്ണ​സ്വാ​മി​ ക്ഷേ​ത്ര​ ക​മ്മി​റ്റി​യു​ടെ​ ആ​ഭി​മു​ഖ്യ​ത്തി​ൽ​ നാ​ളെ​ ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി​ ആ​ഘോ​ഷി​ക്കു​ന്നു​. രാ​വി​ലെ​ 5​.3​0​ ന് ഗ​ണ​പ​തി​ ഹോ​മം​,​​ നി​ർ​മ്മാ​ല്യ​ദ​ർ​ശ​നം​,​​ ദീ​പാ​രാ​ധ​ന​,​​ 6​ ന് അ​ഖ​ണ്ഡ​നാ​മ​ജ​പം​,​​ 1​0​ ന് മ​ഹാ​ശോ​ഭാ​യാ​ത്ര​,​​ 1​1​ ന് കു​ട്ടി​ക​ളു​ടെ​ ഉ​റി​യ​ടി​,​​ 1​2​ ന് ഉ​ച്ച​പൂ​ജ​,​​ വെ​ണ്ണ​യൂ​ട്ട്,​​ ഉ​ച്ച​യ്ക്ക് 1​ ന് പി​റ​ന്നാ​ൾ​ സ​ദ്യ​,​​ 3​ ന് ഉ​റി​യ​ടി​,​​ വൈ​കി​ട്ട് 7​ ന് ദീ​പാ​രാ​ധ​ന​,​​ മ​ധു​ര​പ​ല​ഹാ​ര​ വി​ത​ര​ണം​,​​ പ്ര​സാ​ദ​വി​ത​ര​ണം​,​​ വെ​ടി​ക്കെ​ട്ട്,​​ തു​ട​ർ​ന്ന് ഭ​ജ​ന​,​​ രാ​ത്രി​ 1​2​ ന് അ​വ​താ​ര​പൂ​ജ​,​​ വെ​ടി​ക്കെ​ട്ട്.