വണ്ടമറ്റം: കള്ളികാട്ട് (കാരാമച്ചാലിൽ) കെ.വി മത്തായി(86-മത്തായി സാർ, റിട്ട. പ്രധാനാദ്ധ്യാപകൻ, ഗവ. എച്ച്എസ്എസ് പടിഞ്ഞാറേ കോടിക്കുളം) നിര്യാതനായി.സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2.30ന് വണ്ടമറ്റം സെന്റ് ജോർജ് പള്ളിയിൽ.
ഭാര്യ: ഗ്രേസി ആനക്കയം കാടൻകാവിൽ കുടുംബാംഗം.മക്കൾ: ഡയസ്(പ്രിൻസിപ്പൽ, സെൻട്രൽ സ്‌കൂൾ കാടമ്പഴിപ്പുറം പാലക്കാട്),
ഡെന്നീസ് ഇടവെട്ടി, ഡിക്രൂസ് വണ്ടമറ്റം, ഡിമ്പിൾ (അദ്ധ്യാപിക,സാൻജോ സി.എം.ഐ പബ്ലിക് സ്‌കൂൾ കൊടുവേലി),
ഡിഫിൻ (യു എസ്എ).മരുമക്കൾ: മരീന കോയിക്കക്കുടിയിൽ നെല്ലിമറ്റം (അദ്ധ്യാപിക, സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്‌കൂൾ ഷൊർണൂർ), ജിൻസി പള്ളത്ത് മുരിക്കാശേരി,മെജോ തോയലിൽ( കാത്തലിക് സിറിയൻ ബാങ്ക് തൃശൂർ), അൽഫോൻസ വിച്ചാട്ട് എറണാകുളം(യു.എസ്.എ) .