ചിത്തിരപുരം : ഗവ.ഐ ടി ഐ ൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രെഡിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. 27 വരെ ഐ.ടി.ഐ ഓഫീസിൽ നേരിട്ടെത്തി അപേക്ഷ നൽകാവുന്നതാണ്. വനിതകൾക്കും അപേക്ഷിക്കാം.ഉയർന്ന പ്രായപരിധി ഇല്ല.