തൊടുപുഴ: സംസ്ഥാന ഹജ്ജ് കമ്മിറ്റി യുടെ കീഴിൽ ഇടുക്കി ജില്ല ഹജ്ജ് ഹെൽപ് ഡസ്‌ക് താലൂക്ക് ഇമാം കൗൺസിൽ ചെയർമാൻ ഹാഫിള് നൗഫൽ കൗസരി ഉദ്ഘാടനം ചെയ്തു.അബ്ദുൽ സലാം സഖാഫി അദ്ധ്യക്ഷത വഹിച്ചു. ജിഫ്രി ജഅഫർ കോയ തങ്ങൾ പ്രാർത്ഥന നിർവഹിച്ചു . എം നാസർ, കെ കെ നജീബ്, അബ്ദുൽ റഹ്മാൻ പുഴക്കര, ഷെയ്ഖ് മുഹമ്മദ് സംസാരിച്ചു. ഹജ്ജ് അപേക്ഷ സഹായങ്ങൾക് അബ്ദുൽ സലാം സഖാഫി 9961013690, അബ്ദുൽ റഹ്മാൻ പുഴക്കര 9746775013 , കെ എ അജി 9446922179, വി കെ അബ്ദുൽ റസാഖ് 9447210474, ഷെയ്ഖ് മുഹമ്മദ് 9496429509, ഷാനവാസ് 9447511762, ഉവൈസ് 9447433433, കെ കെ നജീബ് 8907222233, എം എം നാസർ 9447824343 ,ബീന നാസർ 9400723168 എന്നിവരെ ബന്ധപ്പെടാവുന്നതാണ്. സെപ്തംബർ 9 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.