തൊടുപുഴ : കാഞ്ഞിരമറ്റം പാങ്കാവിൽ കെ.നാരായണപിള്ള (ഉണ്ണി-86 ) നിര്യാതനായി. ഭാര്യ : പരേതയായ ശാന്ത റാന്നി . വെള്ളാപ്പിള്ളിൽ കുടുംബാംഗം. മക്കൾ: ബീന മൂലമറ്റം, സെൽവം (ധന്വന്തരി വൈദ്യശാല). മരുക്കൾ: പ്രസാദ്, സുനിത. സംസ്‌കാരം ഇന്ന് 11.30 ന് തൊടുപുഴ മുണ്ടേക്കല്ല് ശാന്തിതീരത്ത്.