​വ​ണ്ണ​പ്പു​റം​:​ ആ​ല​പ്പു​ഴ​-​മ​ധു​ര​ സ്റ്റേ​റ്റ് ഹൈ​വേ​യു​ടെ​ ഭാ​ഗ​മാ​യ​ ചീ​ങ്ക​ൽ​സി​റ്റി​ മേ​ഖ​ല​യി​ലെ​ വ​ഴി​വി​ള​ക്കു​ക​ൾ​ തെ​ളി​യ​താ​യി​ട്ടു​ മാ​സ​ങ്ങ​ൾ​ ആ​യി​ട്ടും​ അ​റ്റ​കു​റ്റ​ പ​ണി​ക​ൾ​ തീ​ർ​ത്തു​ പ്ര​വ​ർ​ത്ത​ന​ ക്ഷ​മ​മാ​ക്കാ​ത്ത​തി​ൽ​ ഗ്രാ​മ​വേ​ദി​ ക​ലാ​ സാം​സ്‌​കാ​രി​ക​ സം​ഘം​ പ്ര​തി​ഷേ​ധി​ച്ചു​.ചീ​ങ്ക​ൽ​ സി​റ്റി​ ജം​ക്ഷ​നി​ലെ​ മി​നി​മാ​സ്റ്റ് ലൈ​റ്റ് ക​ണ്ണ​ട​ച്ചി​ട്ടു​ മാ​സ​ങ്ങ​ളാ​യി​.സ​മ​യ​ സ​മ​യ​ങ്ങ​ളി​ൽ​ അ​ധി​കൃ​ത​ർ​ ശ്ര​ദ്ധി​ക്കാ​ത്ത​തി​നാ​ൽ​ ലൈ​റ്റി​ന് ചു​റ്റും​ മ​ര​ച്ചി​ല്ല​ക​ൾ​ വ​ള​ർ​ന്നു​ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​രി​ക്കു​ക​യാ​ണ്.രാ​ത്രി​ വാ​ഹ​ന​ങ്ങ​ളി​ൽ​ വ​ന്നി​റ​ങ്ങു​ന്ന​വ​ർ​ വ​ള​രെ​ ബു​ദ്ധി​മു​ട്ടു​ന്നു​.അ​ധി​കൃ​ത​ർ​ അ​ടി​യ​ന്തി​ര​മാ​യി​ ഇ​ട​പെ​ട​ണ​മെ​ന്ന് യോ​ഗം​ ആ​വ​ശ്യ​പ്പെ​ട്ടു​.സം​ഘ​ത്തി​ന്റെ​ ഒ​ഴി​വു​വ​ന്ന​ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​ ജോ​സ​ഫ് അ​റ​ക്ക​ത്തോ​ട്ടം​,​മ​ണി​ദാ​സ് കെ. ഡി​(​ര​ക്ഷാ​ധി​കാ​രി​ക​ൾ​)​,​ലി​നു​ മാ​ത്യു​ (​വൈ​സ് പ്ര​സി​ഡ​ന്റ് )​,​ബി​നീ​ഷ് പ​നം​താ​ന​ത് (​ജോ​.സെ​ക്ര​ട്ട​റി​ )​എ​ന്നി​വ​രെ​ തെ​ര​ഞ്ഞെ​ടു​ത്തു​.പ്ര​സി​ഡ​ണ്ട് രാ​ജേ​ഷ് ബേ​ബി​ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു​.