തൊടുപുഴ:വെങ്ങല്ലൂർ കോലാനി ബൈപ്പാസിൽ പുതുക്കുളം നഗരാജ ക്ഷേത്രത്തിന് തൊട്ടുചേർന്ന്
ശ്രീജ ദീപക് നേതൃത്വം നൽകുന്ന യോഗശ്രീ യോഗാ പഠന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു.
ഇന്ത്യൻ പര്യവേക്ഷകനും പ്രഭാഷകനുമായ സന്തോഷ് ജോർജ് കുളങ്ങര ഉദ്ഘാടനം ചെയ്തു. യോഗാചാര്യൻ മനോജ്.ടി, ഡോ. തോമസ് അലിയാട്ട്കുടി (ലിസി ഹോസ്പിറ്റൽ, എറണാകുളം) എന്നിവർ പ്രസംഗിച്ചു. ഇവിടെ ഗ്രൂപ്പ്, പേഴ്സണൽ, ഫാമിലി, ഓൺലൈൻ ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്. ഓരോരുത്തർക്കും സൗകര്യപ്രദമായ സമയക്രമത്തിലായിരിക്കും ക്ലാസുകൾഫോൺ:9249798980