തൊടുപുഴ: കുഴിഞ്ഞാലിൽ (ആനിക്കാലായിൽ ) ഡോ. ജോസഫ് കുരുവിള ( ബേബിച്ചൻ-76) നിര്യാതനായി . സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ. പിതാവ് : പരേതനായ എ . കെ ജോസഫ് (റിട്ട . മാനേജർ , പാലാ സെൻട്രൽ ബാങ്ക് ) മാതാവ് :പരേതയായ മറിയക്കുട്ടി ജോസഫ് . സഹോദരങ്ങൾ : പരേതയായ സിസിലിയ ജോസഫ് , പരേതനായ ഡൊമിനിക് ജോസഫ് .(റിട്ട . മാനേജർ മദ്രാസ് പോർട്ട് ട്രസ്റ്റ് ,) ലീലാമ്മ മാത്യു , എ. ജെ തോമസ് (റിട്ട .ട്രഷറി ഓഫീസർ , തൊടുപുഴ) മേരിക്കുട്ടി ജോസ് , അഗസ്റ്റിൻ ജോസഫ് ,ഹച്ചിൻസൺ സണ്ണി ജോസഫ് ( റിട്ട . മാനേജർ സൗത്ത് ഇന്ത്യൻ ബാങ്ക് , തിരുവനന്തപുരം)