മാറിക: മ്യാൽക്കരപുറത്ത് എം.പി ഫ്രാൻസിസ് ( റിട്ട.ഹെഡ്മാസ്റ്റർ - 88) നിര്യാതനായി. ഭാര്യ : പരേതയായ സൂസി ഫ്രാൻസിസ് കണ്ണങ്കര മടയന കാവിൽ കുടുംബാംഗം. മക്കൾ : മിനി, ജയ , മനോജ് ,സുജ. മരുമക്കൾ : മാത്യു (ആലപ്പാട്ട് മ്രാല ), ബിനു (ചെട്ടിയാത്ത് കൂടല്ലൂർ), തുഷാര (ഇല്ലിക്കാട്ടിൽ വഴിത്തല ), മനോജ് (ചെമ്മാശേരിൽ നീണ്ടൂർ). സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് മാറിക സെന്റ് ആന്റണീസ് ക്നാനായ പള്ളിയിൽ.