hob-unnikrishnapilla

തൂക്കുപാലം: സന്ന്യാസിയോട പുത്തൻപുരയിൽ ഉണ്ണികൃഷ്ണപിള്ള( 83) നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ: ചന്ദ്രമതിയമ്മ. മക്കൾ: ശശികല,ഗിരിജ,അംബിക,ജയലക്ഷ്മി(പി.എച്ച്സിനെടുങ്കണ്ടം).മരുമക്കൾ:ടി.കെവേണുഗോപാലൻനായർ(റിട്ട.സബ്ഇൻസ്‌പെക്ടർ),ബിജു(ഗവർമെന്റ്‌പോളിടെക്നിക്ക് നെടുങ്കണ്ടം),ബിനു (തിരുവനന്തപുരം),ശ്രിജിത്ത്.