കലൂർക്കാട് : പാലക്കോട്ടിൽ (നെടുങ്കല്ലേൽ) പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് കലൂർക്കാട് സെന്റ് അഗസ്റ്റിൻ പള്ളിയിൽ. പരേത ആരക്കുഴ കണ്ണാത്തുകുഴി കുടുംബാംഗം. മക്കൾ : ഗ്രേസി, സോളി, റാണി, സോജി. മരുമക്കൾ : ആന്റണി,ബേബി, റോയി, സാജു.