ഏ​​ല​​പ്പാ​​റ​​ :​​ ഏ​​ല​​പ്പാ​​റ​​ ശ്രീ​​കൃ​​ഷ്ണ​​സ്വാ​​മി​​ ക്ഷേ​​ത്ര​​ ക​​മ്മി​​റ്റി​​യു​​ടെ​​ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ​​ ​​ ശ്രീ​​കൃ​​ഷ്ണ​​ജ​​യ​​ന്തി​​ ആ​​ഘോ​​ഷി​​ച്ചു. രാ​​വി​​ലെ ഗ​​ണ​​പ​​തി​​ ഹോ​​മം​​,​​​ നി​​ർ​​മ്മാ​​ല്യ​​ദ​​ർ​​ശ​​നം​​,​​​ ദീ​​പാ​​രാ​​ധ​​ന​​, അ​​ഖ​​ണ്ഡ​​നാ​​മ​​ജ​​പം​​,​​​ 1​​0​​ ന് മ​​ഹാ​​ശോ​​ഭാ​​യാ​​ത്ര​​,​​​ കു​​ട്ടി​​ക​​ളു​​ടെ​​ ഉ​​റി​​യ​​ടി​​,​​​ ഉ​​ച്ച​​പൂ​​ജ​​,​​​ വെ​​ണ്ണ​​യൂ​​ട്ട്,​​​ പി​​റ​​ന്നാ​​ൾ​​ സ​​ദ്യ​​,​,​​​ മ​​ധു​​ര​​പ​​ല​​ഹാ​​ര​​ വി​​ത​​ര​​ണം​​,​​​ പ്ര​​സാ​​ദ​​വി​​ത​​ര​​ണം​​,​​​ വെ​​ടി​​ക്കെ​​ട്ട് തു​​ട​​ർ​​ന്ന് ഭ​​ജ​​ന​​,​​​ രാ​​ത്രി​​ 1​​2​​ ന് അ​​വ​​താ​​ര​​പൂ​​ജ​​,​​​ വെ​​ടി​​ക്കെ​​ട്ട് എന്നിവ നടന്നു. പരിപാടികൾക്ക് ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് വി.പി ബാബു,​ സെക്രട്ടറി മഹേഷ് .ബി. നായർ എന്നിവർ നേതൃത്വം നൽകി.