രാജാക്കാട്: എൻ. ആർ. സിറ്റി മഞ്ഞക്കുഴി കൊല്ലംപറമ്പിൽ പരേതനായ കുമാരന്റെ ഭാര്യ സരോജിനി കുമാരൻ (89) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: ലൈല, ശോഭന, സോമവല്ലി, ഹരിദാസ്, ശ്രീജിത്ത്, അനിൽ, സുനിൽ. മരുമക്കൾ: പരേതനായ ലക്ഷമണൻ, വിജയൻ, മണികുമാർ, ജിജി, രജി, ഷിജി, സിന്ധു.