ചെറുതോണി: ചൊക്രമുടിയിലെ അനധികൃത കയ്യേറ്റമേഖല കർഷകസംഘം നേതാക്കൾ സന്ദർശിക്കും.കർഷസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ ജില്ലാ പ്രസിഡന്റ് എൻ.വി ബേബി എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് ചൊക്രമുടി സന്ദർശിക്കുന്നത്. ചൊവ്വാഴ്ച ബൈസൺവാലിയിൽ പ്രകിഷേധ യോഗവും സംഘടിപ്പിക്കും.