മേമടങ്ങ് : പുല്ലുമാരിക്കുന്നേൽ പരേതനായ ഐപ്പ് ജോണിന്റെ ഭാര്യ അന്നക്കുട്ടി ജോൺ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് അരിക്കുഴ സെന്റ്.സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത രണ്ടാർ കൊടപ്പനാനിക്കൽ കുടുംബാംഗമാണ്.മക്കൾ : തെയ്യാമ്മ, ജോസഫ്, ഡോ.സി. ജോൺസി യു. എസ്. എ ), ജോളി, ലിസി, അഡ്വ. . ജോർജ് (യു. കെ ), ഷേർളി.മരുമക്കൾ: ബേബി (വെമ്പിള്ളി, കുമാരമംഗലം), സിസിലി (കാണ്ടാവനത്തിൽ, വെള്ളിയാമറ്റം), മിനി (കോമത്ത്, കടവൂർ), പരേതനായായ ജസ്റ്റിച്ചൻ (കളപുരയ്ക്കൽ, വാഴക്കുളം), ജിഷ (ചാലപ്പാട്ട്, തടിയമ്പാട് യു. കെ), ജോണി (മണക്കാട്ട്, വഴിത്തല ).