എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ കുഴിത്തൊളു ശാഖയുടെ നേതൃത്വത്തിൽ നടത്തിയ ഗുരുശ്രീ ഭവന പദ്ധതിയുടെ താക്കോൽദാനം യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ നിർവഹിക്കുന്നു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ. സോമൻ, മനോജ് ആപ്പാന്ദാനം, കരുണാപുരം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ. സുനിൽ, പി.ഡി. പ്രദീപ് തുടങ്ങിയവർ സമീപം