തൊടുപുഴ: കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിൽസൺ കളരിക്കലിനെ ആലക്കോട് സർവീസ് സഹകരണ ബാങ്ക് ആദരിച്ചു.ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് തോമസ് മാത്യു കക്കുഴി, സെക്രട്ടറി ഷിന്റോ ജോസ്, വൈസ് പ്രസിഡന്റ് കെ എം ഹംസ,ബോർഡ് മെമ്പര്മാരായ കാസിം മുഹമ്മദ്, മുഹമ്മദ് അൻഷാദ്, ബിനോയ് ജോസഫ്, ലിഗിൽ ജോ, റാണി ജോമോൻ എന്നിവരും ജീവനക്കാരായ ജിൻസൺ ജോസ് ബിന്ധ്യമോൾ ജോസ്, ജിജി സ്‌കറിയ, ജിബിൻ മാത്യു, അഭിജിത് വി ആർ, അരുൺ ജേക്കബ്, ജസ്റ്റിൻ കെ പോൾ എന്നിവർ പങ്കെടുത്തു.