രാജാക്കാട്:മമ്മട്ടിക്കാനം ഐക്കുളത്ത് പരേതനായ വർഗീസിന്റെ ഭാര്യ റോസമ്മ (77 )നിര്യാതയായി.സംസ്‌കാരം നടത്തി.പരേതജോസ്ഗിരി മാനാംപുറത്ത് കുടുംബാംഗം.മക്കൾ:സാലി പൈലി(രാജാക്കാട് ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ),ലിസി,റെജി.മരുമക്കൾ:ജോൺ കാരയേലിൽ(മമ്മട്ടിക്കാനം),റെജി വളയംപിള്ളിൽ(സ്ലീവാമല), സന്തോഷ് തേനംമാക്കൽ (കാഞ്ഞിരവേലി).