മുതലക്കോടം: കള്ളികാട്ട് (കാരാമച്ചാലിൽ) ദേവസ്യാ തൊമ്മൻ (94) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് ഉടുമ്പന്നൂർ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ : പരേതയായ ബ്രിജിത്ത പാറക്കടവ് ചുണ്ടൻമനാനയിൽ കുടുംബാംഗം.മക്കൾ : പരേതനായ ബേബി (കോളയാട് കണ്ണൂർ), കുട്ടിയച്ഛൻ , എൽസി, ജോർജ് , മോളി, ജോസഫ് , ബെന്നി , ഫ്രാൻസിസ് , മിനി , സോഫിയ .മരുമക്കൾ : മേരി , ടെസി , വക്കച്ചൻ, മരിയ , തങ്കച്ചൻ , ജെസി , സാലി , ജിൻസി , ലെനി , ബിജു .