ചെറായിക്കൽ ശ്രീസുബ്രഹ്മണ്യസ്വാമി ഗുരുദേവ ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണ കലശവും അർദ്ധസഹസ്രകലശവും പുതുതായി നിർമ്മിച്ചിട്ടുള്ള ചുറ്റമ്പലത്തിന്റെയും ഗുരുദേവക്ഷേത്ര പ്രാർത്ഥനമണ്ഡപത്തിന്റെയും സമർപ്പണത്തിന്റെയും മുന്നോടിയായി എസ്. എൻ. ഡിയി യോഗം തൊുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ നെയ്യ് ക്ഷേത്രം തന്ത്രി അയ്യൻമ്പിള്ളി എൻ .ജി സത്യപാലൻ തന്ത്രിക്ക് കൈമാറുന്നു. യൂണിയൻ വൈസ് ചെയർമാൻ ആർ. ബാബുരാജ്, കൺവീനർ പി. ടി. ഷിബു ,മേൽശാന്തി വൈക്കം ബെന്നി ശാന്തി അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ കെ. കെ മനോജ്,എ .ബി സന്തോഷ് എന്നിവർ സമീപം