നെടുങ്കണ്ടം : ബി.എഡ് കോളേജിൽ നാച്ചുറൽ സയൻസ്, മാത്തമാറ്റിക്‌സ്, ഫിസിക്കൽ സയൻസ് എന്നിവയിൽ ഒരു ഒഴിവ് ഉണ്ട്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി നാളെ രാവിലെ 11.00 ന് കോളേജ് ഓഫീസിൽ എത്തിച്ചേരുക.ഫോൺ. 9006189898