നെടുങ്കണ്ടം: ഡോ അജിംസ് പി. മുഹമ്മദ് നെടുംങ്കണ്ടം എം.ഇ എസ് കോളേജ് പ്രിൻസിപ്പലായി ചുമതലയേറ്റു. അക്കാദമിക വിദ്ഗ്ദ്ധനും NAAC പിയർ ടീം മെമ്പറുമായ അദ്ദേഹം മാറമ്പള്ളി എം. ഇ. എസ് കോളേജിൽ പ്രിൻസിപ്പലായി സേവനമനുഷ്ടിച്ചുവരുകയായിരുന്നു .