​തൊ​ടു​പു​ഴ​ :​ മു​ത​ല​ക്കോ​ടം​ ഹോ​ളി​ ഫാ​മി​ലി​ ഹോ​സ്പി​റ്റ​ലി​ൽ​ ​ വെ​ള്ളി​യാ​ഴ്ച​ രാ​വി​ലെ​ 1​0​ മു​ത​ൽ​ ഉ​ച്ച​യ്ക്ക് 1​ ​വ​രെ​ സൗ​ജ​ന്യ​ മെ​ഡി​ക്ക​ൽ​ ക്യാ​മ്പ് ന​ട​ത്തും​. ക്യാ​മ്പി​ൽ​ ഓ​ർ​ത്തോ​പീ​ഡി​ക്,​ നെ​ഫ്രോ​ള​ജി​,​ യൂ​റോ​ള​ജി​ വി​ഭാ​ഗ​ങ്ങ​ളി​ലെ​ വി​ദ​ഗ്ധ​ ഡോ​ക്ട​ർ​മാ​രു​ടെ​ സേ​വ​നം​ തി​ക​ച്ചും​ സൗ​ജ​ന്യ​മാ​ണ്.കൂ​ടാ​തെ​ C​T​,​ M​R​I​,​ U​L​T​R​A​S​O​U​N​D​ സ്കാ​നി​ങ്ങു​ക​ൾ​ക്ക് 1​0​ മുതൽ 1​5ശതമാനവും ​,​ X​R​A​Y​ യ്ക്ക് 5​0​ ശതമാനവും ​,​ സ​ർ​ജ​റി​ക​ൾ​ക്ക് 1​0​ -​ 2​0​ ശതമാനവും ഇ​ള​വു​ക​ൾ​ ല​ഭി​ക്കു​ന്ന​താ​ണ്. കൂ​ടു​ത​ൽ​ വി​വ​ര​ങ്ങ​ൾ​ക്കും​ ബു​ക്കി​ങ്ങി​നു​മാ​യി​ 8​2​8​1​7​4​7​6​3​3​ എ​ന്ന​ ന​മ്പ​റി​ൽ​ ബന്ധപ്പെടുക..