കഞ്ഞിക്കുഴി: ഗവ. ഐ.ടി.ഐ ഇടുക്കി കഞ്ഞിക്കുഴിയിൽ ഡസ്‌ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റർ, ഡ്രാഫ്ററ്സ്മാൻ സിവിൽ ട്രേഡുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ, ഒറിജിനലും പകർപ്പുകളും,ഒറിജിനൽ ടിസി, ആധാർ കാർഡിന്റെ പകർപ്പും, നിശ്ചിത ഫീസും സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. ഫോൺ 04862 291938, 9895904350, 9497338063, 9400108168