കോലാനി : മുൻ റേഷൻ വ്യാപാരി കൂവക്കാട്ടിൽ പരേതനായ കെ.എൻ ബാലകൃഷ്ണന്റെ ഭാര്യ സതി കെ.ബാലൻ (77) നിര്യാതയായി. മക്കൾ : ആശ, അഭിലാഷ് (ജോയിന്റ് ആർ.ടി.ഒ അടിമാലി ), അനു (റേഷൻ വ്യാപാരി കോലാനി ). മരുമക്കൾ : മാനസി (ജോയിന്റ് ഹെൽത്ത് ഇൻസ്പെക്ടർ സി.എച്ച്.സി വേങ്ങൂർ), രോഹിണി (കല്ലുറുമ്പിൽ ചീനിക്കുഴി). സംസ്കാരം നടത്തി.