hob-mary-john

കരിമണ്ണൂർ:വാണിയക്കിഴക്കേൽജോണിയുടെ ഭാര്യ മേരി ജോൺ( 68) നിര്യാതയായി. വണ്ടമറ്റം വണ്ടനാക്കര കുടുംബാംഗമാണ് . സംസ്‌കാരം ഇന്ന് രാവിലെ 11 ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. മക്കൾ: ബെർലി ജോൺ (കുവൈറ്റ്) ബെറ്റി ജോമോൻ (കാസർഗോഡ്) മരുമക്കൾ :ജെമ്നാ ബെർലി, കാവുംപു റത്ത് (കാരക്കുന്നം),ജോമോൻ ജോസഫ് , കൂവക്കാട്ട് പുത്തൻപുരയിൽ(പാണത്തൂർ).