hob-sulaiman

തൊടുപുഴ : കോതായിക്കുന്ന് പുതിയകുന്നേൽ (കുഞ്ചാവീട്ടിൽ) ഹാജി പി.എച്ച്.സുലൈമാൻ (73) നിര്യാതനായി.
ഭാര്യ : പരേതയായ ഹഫ്സ തൊടുപുഴ പനയ്ക്കൽ കുടുംബാംഗം. മക്കൾ : ഷെമീന,ഷീജ,ഹാഷിം. മരുമക്കൾ : ഉമർ മൗലവി മുരിക്കാശേരി, അബ്ദുൽ മജീദ് കൂടരഞ്ഞി, റൗസ ഹാഷിം കാരിക്കോട്. കബറടക്കം നടത്തി.