മണക്കാട് : നടുവിലേടത്ത് രാമകൃഷ്ണൻ എൻ.എ (95) നിര്യാതനായി. ഭാര്യ : ഭാരതി. മക്കൾ : രാഘുലൻ, ഹരി, ജയൻ, പരേതനായ സന്തോഷ് . മരുമക്കൾ : സുജാത, കല, അജി, ശ്രീജ. സംസ്കാരം ഇന്ന് 10 ന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ.