hob-bhavaniyamma

തുക്കുപാലം: കൂട്ടാർ ആലുംമൂട്ടിൽ വീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ഭവനിയമ്മ( 85 )നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് വിട്ടു വളപ്പിൽ.മക്കൾ: ശോഭന,എകെ പവിത്രൻ( എൽ.ഐ.സി ഏജന്റ്)സുലേഖ.മരുമക്കൾ: രവി,അമ്പിളി,ശശികുമാർ.